ആലുവ : അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശി അസ്ഫാക്ക് ആലം മൊഴി നല്കി. […]