കൊച്ചി : പെരുമ്പാവൂരിൽ യുവാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനു (19) ആണ് മരിച്ചത്. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. പെൺകുട്ടിയെ വെട്ടിയെ ബേസിൽ എന്ന യുവാവ് […]