Kerala Mirror

September 18, 2023

പ​ത്ത​നം​തി​ട്ട​യി​ൽ പൊ​ലീ​സ് ജീ​പ്പ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ; ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട : പ​ത്ത​നം​തി​ട്ട മൈ​ല​പ്ര​യി​ല്‍ പോ​ലീ​സ് ജീ​പ്പ് നി​യ​ന്ത്ര​ണം തെ​റ്റി സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഡി​വൈ​എ​സ്പി​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. പോ​ലീ​സ് ജീ​പ്പ് ഡി​വൈ​ഡ​റും ഇ​ടി​ച്ചു​ത​ക​ര്‍​ത്ത് ക​ട​യി​ലേ​ക്ക് […]