പഴയങ്ങാടി : ബാങ്കിനെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനായി പോലീസ് അന്വേഷണം. കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസി(36)നെതിരെയാണ് ബാങ്ക് അധികൃതരുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫെഡറൽ […]