ഇംഫാൽ : കലാപം നിയന്ത്രിക്കുന്നതിൽ മണിപ്പുർ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് പ്രമുഖ മണിപ്പൂരി നടൻ രാജ്കുമാർ കൈക്കു (സോമേന്ദ്ര) ബിജെപിയിൽ നിന്നു രാജിവച്ചു. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ കൂടി മണിപ്പൂരിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാറിന്റെ […]