Kerala Mirror

August 27, 2023

മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തീ വീ​ണ്ടും ആ​ളു​ന്നു

ഇം​ഫാ​ൽ : മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തീ വീ​ണ്ടും ആ​ളു​ന്നു. ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലെ ന്യൂ ​ലാം​ബു​ല​ൻ പ്ര​ദേ​ശ​ത്ത് അ​ഞ്ച് വീ​ടു​ക​ൾ​ക്ക് അ​ജ്ഞാ​ത​ർ തീ​യി​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഒ​ഴി​ഞ്ഞു​കി​ട​ന്ന വീ​ടു​ക​ൾ​ക്കാ​ണ് തീ​യി​ട്ട​ത്. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. കു​ക്കി വി​ഭാ​ഗ​ക്കാ​ർ […]