മലപ്പുറം : പൊന്നാനിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റിയതായി പരാതി. വെളിയങ്കോട് സ്വദേശിനി റുക്സാനയ്ക്ക് (26) ആണ് രക്തം മാറ്റി നല്‍കിയത്. പൊന്നാനി മാതൃ-ശിശു കേന്ദ്രത്തിലാണ് സംഭവം. ഒ നെഗറ്റീവ് ഗ്രൂപ്പിന് പകരം ബി […]