കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. വഴിയോരത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ബിന്ദുവിന്(40) ആണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ കട്ടപ്പന സ്വദേശി ബാബുവിനെ(ചുണ്ടെലി ബാബു) പോലീസ് കസ്റ്റഡിയിലെടുത്തു. […]