കാസര്‍ഗോഡ് : കുമ്പളയില്‍ അപകടമരണത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് നേരെ വധഭീഷണിയെന്ന് പരാതി. എസ്ഐ രഞ്ജിത്തിന്റെ വാടക ക്വാര്ട്ടേസിലെത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്ഐയുടെ പിതാവ് നല്കിയ നല്കിയ പരാതിയില്‍ […]