തിരുവനന്തപുരം : കേന്ദ്ര സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിനു കേന്ദ്ര സർക്കാർ അർഹമായ വിഹിതം നൽകുന്നില്ലെന്നത് കുപ്രചാരണമാണെന്നും അദ്ദഹം പറഞ്ഞു. കർഷകർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ […]