Kerala Mirror

August 30, 2023

തോഷഖാനാ അഴിമതി കേസ് : മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു. തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി, ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതാണ് ഇസ്ലാമാബാദ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്. […]
August 17, 2023

ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താം, അനുകൂലവിധിയുമായി പാ​ക് കോ​ട​തി​

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ പാ​ക് കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി. ഇ​മ്രാ​ന്‍റെ സ​ഹാ​യി​ക​ളാ​യ ഷെ​ഹ​രി​യാ​ർ അ​ഫ്‍​രീ​ദി, ഷ​ൻ​ദ​ന ഗു​ൽ​സാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ ഇ​സ്‍​ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. […]
August 5, 2023

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്ക്

ലാഹോർ: തോഷാഖാന അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച് ഇസ്‌ലാമബാദ് കോടതി. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. ഇമ്രാനെ […]
May 25, 2023

ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും 80 ഇ​ൻ​സാ​ഫ് പാ​ർ​ട്ടി നേ​താ​ക്കൾക്കും പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ വി​ല​ക്ക്‌

ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ പാ​ക്കി​സ്ഥാ​ൻ നോ ​ഫ്ലൈ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി . ഇതോടെ ഇമ്രാന് രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്നു വി​ല​ക്ക് വന്നു. ഇ​മ്രാ​ൻ ഖാ​ന്‍റെ ഭാ​ര്യ ബു​ഷ്റ ബീ​ബി​യെ​യും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ […]
May 12, 2023

ഇ​മ്രാ​ൻ ഖാ​ന് 8 ദി​വ​സ​ത്തെ ജാ​മ്യം

ഇ​സ്ലാ​മാ​ബാ​ദ്: അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ മ​റ്റ് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഖാ​ൻ ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​കു​മോ​യെ​ന്ന് […]
May 12, 2023

ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി, ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാ‌നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് […]
May 11, 2023

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​നേ​രെ ഇ​മ്രാ​ന്‍ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം

ലാ​ഹോ​ർ: പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ വ​സ​തി​ക്കു​നേ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം. ഷെ​ഹ്ബാ​സി​ന്‍റെ ലാ​ഹോ​റി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള 500 ല​ധി​കം അ​ക്ര​മി​ക​ൾ ബു​ധ​നാ​ഴ്ച […]
May 10, 2023

അ​ഴി​മ​തി​ക്കേ​സ്; ഇ​മ്രാ​ൻ ഖാ​ൻ റി​മാ​ൻ​ഡി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ ഇ​സ്ലാ​മാ​ബാ​ദ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ(​എ​ൻ​എ​ബി) ആ​വ​ശ്യ​പ്പെ​ട്ട 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി ആ​ണ് കോ​ട​തി എ​ട്ട് […]
May 9, 2023

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​സ്‌​ലാ​മാ​ബാ​ദി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പു​റ​ത്തുനി​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​മാ​ണ് […]