Kerala Mirror

May 1, 2025

വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി ലഭ്യമാക്കും, ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. […]