ന്യൂഡല്‍ഹി : അസാധ്യമായത് സാധ്യമാക്കിയെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെയും വനിതാ എഞ്ചിനീയര്‍മാരെയും പ്രധാനമന്ത്രി പ്രശംസിച്ചു. മന്‍കി ബാത് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രശംസ. ചന്ദ്രയാന്‍ […]