Kerala Mirror

March 29, 2025

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍

കോഴിക്കോട് : പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. നാദാപുരം കടമേരി ആര്‍എസി എച്ച്എസ്എസിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥി പരീക്ഷ എഴുതുകയായിരുന്നു. ഇന്ന് നടന്ന […]