Kerala Mirror

May 1, 2025

സ്പായുടെ മറവില്‍ അനാശാസ്യം; കൊച്ചിയിലെ ആര്‍ക്ടിക് ഹോട്ടലില്‍ 11 യുവതികള്‍ പിടിയില്‍

കൊച്ചി : വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ ഹോട്ടലില്‍ ലഹരി […]