തിരുവനന്തപുരം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടടര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) അറിയിച്ചു. ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം നല്‍കും. സംഭവം […]