Kerala Mirror

February 18, 2025

വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റ്; നിയമനിർമാണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റുകൾ തടയാൻ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ. നിയമനിർമ്മാണത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് 10 അംഗ കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി, ഡിജിപി, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ കമ്മിറ്റിയിലുണ്ട്. […]