Kerala Mirror

December 4, 2024

അനധികൃത സ്വത്തു സമ്പാദന ആരോപണങ്ങള്‍ക്ക് പിന്നില്‍ മതമൗലികവാദികൾ; വിജിലന്‍സ് ചോദ്യം ചെയ്യലിൽ എം ആര്‍ അജിത്കുമാർ

തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ മൊഴി […]