തിരുവനന്തപുരം: 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമായി. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ചലച്ചിത്ര മേള ആരംഭിച്ചത്.മേളയിലെ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മേള ഓൺലൈനായി […]