ഇടുക്കി : ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു. തെരഞ്ഞെടുപ്പ് നിരീക്ഷകയായി നിയമിക്കാനായിരുന്നു തീരുമാനം. കോടതി തീരുമാനം വരുന്നതു വരെ കലക്ടറെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിടരുത്. കലക്ടറെ മാറ്റിയാല്‍ കയ്യേറ്റം […]