Kerala Mirror

October 19, 2023

മൂ​ന്നാ​റി​ൽ ആ​ന​യി​റ​ങ്ക​ൽ-​ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു. ആ​ന​യി​റ​ങ്ക​ൽ-​ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഏ​ലം കൃ​ഷി ചെ​യ്യു​ന്ന അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ കീ​ഴി​ലു​ള്ള ദൗ​ത്യ സം​ഘ​ത്തി​ന്‍റേതാ​ണ് ന​ട​പ​ടി.അ​ടി​മാ​ലി സ്വ​ദേ​ശി റ്റി​ജു കു​ര്യാ​ക്കോ​സ് കൈ​യേ​റി​യ അ​ഞ്ച് […]