Kerala Mirror

May 13, 2024

കണ്ണൂർ ചക്കരക്കലിൽ സ്‌ഫോടനം; പൊലീസ് വാഹനത്തിനുനേരെ ബോംബേറ്

കണ്ണൂർ: ചക്കരക്കൽ ബാവോട്ട് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. റോഡരികിലാണ് സ്‌ഫോടനം നടന്നത്.ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവർത്തകർ […]