ധർമശാല : ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകർത്താണ് ബംഗ്ലാ കടുവകൾ തുടക്കം ഗംഭീരമാക്കിയത്. ഓൾറൗണ്ടർ മെഹ്ദി ഹസൻ മിറാസിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. ടോസ് നേടിയ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ […]