Kerala Mirror

February 11, 2024

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ : ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 254റണ്‍സ് വിജയം നേടിയ ഇറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. അന്‍പത് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകള്‍ വീണു. അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. […]