ഹൈദരാബാദ് : ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം.ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യത്തിലേക്ക് […]