കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ നാല് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷയുടെ […]