Kerala Mirror

October 22, 2023

അഞ്ച് വിക്കറ്റ് നഷ്ടം, വിജയത്തിലേക്ക് ഇന്ത്യ പൊരുതുന്നു

ധരംശാല : ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ വിരാട് കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി. വിജയത്തിലേക്ക് ഇന്ത്യ പൊരുതുന്നു. ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 57 റൺസുമായി ക്രീസിൽ നിൽക്കുന്നതാണ് പ്രതീക്ഷ. […]