അഹമ്മദാബാദ് : ചരിത്രമെഴുതിയ അട്ടിമറി വിജയങ്ങളുടെ മനോഹര മണിക്കൂറുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച് അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നു വിട പറഞ്ഞു. അവസാന ലീഗ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു അവര്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് മടക്കം. സെമി പ്രതീക്ഷകള്‍ […]