വയനാട്: ബത്തേരി എംഎല്‍എയും വയനാട് മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണന് ഫോണ്‍ സംഭാഷണത്തിനിടെ നിലവിലെ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എന്‍.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന കോള്‍ റെക്കോര്‍ഡ് പുറത്ത്. കഴിഞ്ഞദിവസമാണ് ഫോണ്‍കോള്‍ റെക്കോര്‍ഡ് […]