Kerala Mirror

March 30, 2025

ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണം : സുഹൃത്ത് സുകാന്ത്‌ ഒളിവിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ മേഘ ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവിൽ. സുകാന്തിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് തൊട്ടുമുമ്പ് സുകാന്തുമായി മേഘ എട്ട് […]