Kerala Mirror

November 30, 2023

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം, വിഷമിക്കേണ്ട’ : ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം : നവകേരള സദസ്സിനിടെ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ തട്ടിയത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രിയെ കാണാൻ നേരിട്ടെത്തി മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് […]