Kerala Mirror

April 25, 2024

‘തരൂരിനെ പോലെ പൊട്ടി വീണതല്ല, 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണ്’; പന്ന്യൻ

തിരുവനന്തപുരം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കടന്നാക്രമിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ 40 വർഷമായി താൻ തിരുവനന്തപുരത്തുകാരനാണെന്നും ശശി തരൂരിനെ പോലെ പൊട്ടി വീണതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇടയ്‌ക്കിടെ വന്നുപോകുന്ന […]