മാഡ്രിട് : നാല്‍പ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ സാധിക്കുന്ന ഹെപ്പര്‍സോണിക് ജെറ്റുകള്‍ (A- HyM ) വികസിപ്പിക്കുന്നു. സ്പാനിഷ് ഏറോ സ്പെയ്സ് ഡിസൈനര്‍ ഓസ്‌കാര്‍ വിനാല്‍സാണ് ജെറ്റ് വികസിപ്പിക്കുന്നത്. ശബ്ദത്തേക്കാള്‍ 5 മടങ്ങ് […]