Kerala Mirror

May 23, 2025

ഹൈദരാബാദ്- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു; കോട്ടയം വഴി സർവീസ്

കൊല്ലം : അവധിക്കാലത്തെ തിരക്കും ദീർഘദൂര യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നും രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ […]