Kerala Mirror

January 28, 2024

പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ‌. പാ​റ​ക്ക​ട​വ് പു​ളി​യ​നം മി​ല്ലും​പ​ടി ഭാ​ഗ​ത്ത് ബാ​ല​ൻ (72) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ ല​ളി​ത​യെ (62) ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു […]