തൃശൂര്‍ : വരന്തരപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ […]