തൃശൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ. തൃശൂർ കൊരട്ടി സാൻജോ നഗറിലുള്ള ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള റെയിൽവേ ട്രാക്കിലാണ് […]