തിരുവനന്തപുരം : അന്യസ്ത്രീക്കൊപ്പം ഹെൽമെറ്റില്ലാതെ ഭാര്യയുടെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ കുടുംബം റോഡ് കാമറ കലക്കി . ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ ചിത്രം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഔണർക്ക് മോട്ടോർ വാഹന വകുപ്പ് അയച്ചു കൊടുത്തതാണ് […]