Kerala Mirror

December 17, 2023

ബ​സ് കാ​റി​ൽ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത ദ​മ്പ​തി​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം

കോ​ഴി​ക്കോ​ട്: ബ​സ് കാ​റി​ൽ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത ദ​മ്പ​തി​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം. മാ​നാ​ഞ്ചി​റ​യി​ൽ ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഭ​ർ​ത്താ​വി​നും ഭാ​ര്യ​യ്ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മാ​നാ​ഞ്ചി​റ ബി​ഇ​എം സ്കൂ​ളി​ന് സ​മീ​പം വെ​ച്ചാ​ണ് സം​ഭ​വം. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും സ്ത്രീ​ക​ൾ​ക്കെ​തി​രെ […]