ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തൂക്കു മന്ത്രിസഭ. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 97 സീറ്റുകളുമായി ഇമ്രാന് ഖാന്റെ പിടിഐ സ്വതന്ത്രർ ഏറ്റവും വലിയ ഒറ്റക്കക്ഷി. വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി.സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് […]