വാഷിങ്ടണ്‍ : യുഎസിലെ ഡാലസിലുള്ള ഷോപ്പിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പക്ഷികള്‍ ഉള്‍പ്പെടെ 500 ലധികം മൃഗങ്ങള്‍ ചത്തു. ഷോപ്പിങ് മോളിനകത്തുണ്ടായിരുന്ന പെറ്റ്‌ഷോപ്പിലെ മൃഗങ്ങളാണ് ചത്തത്. ഷോപ്പിങ് മോളില്‍ തീപിടിത്തമുണ്ടായെങ്കിലും പെറ്റ്‌ഷോപ്പിനകത്തേയ്ക്ക് തീ പടര്‍ന്നിരുന്നില്ല. എന്നാല്‍ […]