ബെയ്റൂട്ട് : ലെബനനിൽ വെെറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി ഹ്യൂമൻ റെെറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. മാർച്ച് തുടക്കത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേൽ അപകടകരമായ വെെറ്റ് ഫോസ്ഫറസ് തെക്കൻ ലെബനനിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രയോഗിച്ചതായി ഹ്യൂമൻ റെെറ്റ്സ് […]