Kerala Mirror

December 10, 2023

അനിയന്ത്രിത തിരക്ക് : ശബരിമലയിൽ ദർശന സമയം ദർശന സമയം ഒരു മണിക്കൂർ നീട്ടും

പത്തനംതിട്ട : ശബരിമലയിൽ ദർശന സമയം നീട്ടും. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് തന്ത്രി അനുമതി നൽകിയത്. ഇതുപ്രകാരം ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുഠക്കും. ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിലാണ് തീരുമാനം. രണ്ടുദിവസമായി ഭക്തരുടെ […]