Kerala Mirror

December 24, 2023

തെ​ലു​ങ്കാ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ൻ​തീ​പി​ടി​ത്തം

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്കാ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ൻ​തീ​പി​ടി​ത്തം. ഗു​ഡി​മ​ൽ​കാ​പൂ​രി​ലെ അ​ങ്കു​ര ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്‌​ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ആ​റാം നി​ല​യി​ല്‍ നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​ണ് കെ​ട്ടി​ട​ത്തി​ലെ ആ​റാം നി​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. തീ ​പ​ട​ര്‍​ന്ന​തോ​ടെ […]