Kerala Mirror

April 26, 2025

പരീക്ഷാ നടത്തിപ്പില്‍ വൻവീഴ്ച; കണ്ണൂര്‍ സര്‍വകലാശാലയിൽ ചോദ്യപേപ്പര്‍ എത്താത്തതിനാല്‍ പരീക്ഷകള്‍ മുടങ്ങി

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വന്‍ വീഴ്ച്ച. പല കോളേജുകളിലും ചോദ്യപേപ്പറുകള്‍ എത്തിയില്ല. തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ എംഡിസി പരീക്ഷകള്‍ മുടങ്ങി. ഇതേ തുടര്‍ന്ന് പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചു. സാങ്കേതിക തകരാറാണ് […]