Kerala Mirror

January 1, 2024

പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ മുളകുപൊടി എറിഞ്ഞ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ (26), ശ്യാം […]