Kerala Mirror

March 25, 2025

അഖിലയുടെ പഠനം മുടങ്ങില്ല, നെന്മാറ ഇരട്ടക്കൊല കേസിലെ സുകുമാരന്റെ മക്കൾക്ക് സഹായവുമായി എച്ച്.ആർ.ഡി.എസ്

നെന്മാറ ഇരട്ടക്കൊല കേസിലെ ഇര സുധാകരന്റെ മക്കൾക്ക് സഹായം പ്രഖ്യാപിച്ച് സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് . ഏഷ്യാനെറ്റ് ന്യൂസിൽ അഖിലയുടെയും അതുല്യയുടെയും സങ്കടകരമായ അവസ്ഥ കണ്ടതോടെയാണ് ഒരു ലക്ഷം രൂപ ഇരുവർക്കും സഹായം നൽകാൻ എച്ച്.ആർ.ഡി.എസ് […]