Kerala Mirror

August 25, 2023

ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം ? വിശദീകരണവുമായി കേരള പൊലീസ്

കൊച്ചി : ഗതാഗത നിയമലംഘനം നടന്നാല്‍ പിഴ ഒടുക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്. ഒന്നെങ്കില്‍ പൊലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന്‍ വഴി പിഴ അടയ്ക്കുവാന്‍ സാധിക്കും. അല്ലാത്തപക്ഷം എം പരിവാഹന്‍  പോര്‍ട്ടല്‍ വഴിയും മൊബൈല്‍ […]