തിരുവനന്തപുരം : ഏറ്റവും വിലപ്പെട്ട നിധിയാണ് കുഞ്ഞുങ്ങള്‍. അവരെ തികഞ്ഞ ശ്രദ്ധയോടെയാണ് എല്ലാവരും വളര്‍ത്തുന്നതും. കുട്ടികളെ അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികള്‍ ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവര്‍ക്കും അത്യാവശ്യമാണ്. കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ […]