Kerala Mirror

April 22, 2024

കുടുംബം പുലര്‍ത്താന്‍ കഴിയാത്തവന്‍ എങ്ങനെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മുകേഷിനെതിരെ അണ്ണാമലൈ

കൊല്ലം: ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. നടനും രാഷ്ട്രീയ നേതാവുമായ മുകേഷിനെതിരെ മുന്‍ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സ്വന്തമായി ഒരു കുടുംബം പുലര്‍ത്താന്‍ […]